You Searched For "പാതിവില തട്ടിപ്പ്"

പിടികൂടാനെത്തിയപ്പോള്‍ 10വര്‍ഷം മുന്‍പ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതാണെന്നും 70വയസുണ്ടെന്നും അറിയിച്ച കുടുംബം; ഭാര്യയേയും മകളേയും ഡ്രൈവറേയും കൂട്ടി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു; പിന്നെ ആശുപത്രിയിലേക്ക് മാറ്റി; ആനന്ദകുമാറിന് ഊരാക്കുടുക്കായി കോടതി നിരീക്ഷണങ്ങള്‍; പാതിവില തട്ടിപ്പില്‍ ഇനി സത്യം പുറത്തു വരും
പണം ലഭിച്ചത് ട്രസ്റ്റിന്, വ്യക്തിപരമായി ബന്ധമില്ലെന്നും വാദം; പാതിവില തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസും; ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സായി ട്രസ്റ്റ് ചെയര്‍മാന്‍ കസ്റ്റഡിയില്‍; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയെന്ന് അഭിഭാഷകര്‍;  ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ അതിവേഗ നടപടി;  പാതിവില തട്ടിപ്പ് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും; നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്
പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി തന്റെ മുന്നിലും വന്നിരുന്നു; തട്ടിപ്പില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണൈന്നും ഷാഫി പറമ്പില്‍ എംപി
ആനന്ദകുമാറിന്റെ വീട്ടിലെ റെയ്ഡില്‍ ഇഡിയ്ക്ക് കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍; പല രേഖകളും വീട്ടില്‍ നിന്നും കടത്തിയെന്നും സംശയം; അനന്തുകൃഷ്ണന്റെ മൊഴിയെടുക്കലില്‍ തെളിവുകള്‍ പുറത്തു വരുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ചും; പാതിവില തട്ടിപ്പ്; അനന്തുവിന്റെ സ്ഥാപനത്തിലേയ്ക്ക് എത്തിയത് 548 കോടി; അന്വേഷകര്‍ നിര്‍ണ്ണായക നീക്കങ്ങളില്‍
പകുതി വില തട്ടിപ്പ് കേസില്‍ ഇ.ഡി കളത്തില്‍; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ.ഡി റെയ്ഡ്; തട്ടിപ്പിലെ സൂത്രധാരനെന്ന് കരുതുന്ന ആനന്ദകുമാറിന്റെ വീട്ടിലും തോന്നിക്കലിലെ സായിഗ്രാം ഓഫീസിലും പരിശോധന; സാധാരണക്കാരുടെ പണം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ ഇഡിയുടെ എന്‍ട്രി
തട്ടിപ്പിന്റെ ഉറവിടമായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ബുദ്ധി; 200 കോടിയുടെ തട്ടിപ്പിന് സ്ഥിരീകരണം; പാതിവിലയിലെ മുഖ്യ സൂത്രധാരന്‍ ആനന്ദ്കുമാര്‍ തന്നെ; വിമന്‍ ഓണ്‍ വീല്‍സ് അതിബുദ്ധിയില്‍ പിറന്ന സാമ്പത്തിക തട്ടിപ്പ്
സ്‌കൂട്ടര്‍ വാഗ്ദ്ധാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു നല്‍കണമെങ്കില്‍ ഇനി 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തണം; നേതാക്കളും ഉന്നതരും പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും അനന്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്; ഐ ക്ലൗഡിന്റെ പാസ്വേഡ് പോലീസിന് കൈമാറി അനന്തു; കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അന്വേഷണം; പാതിവില തട്ടിപ്പില്‍ ബീനാ സെബാസ്റ്റ്യനും തടിയൂരുന്നു
പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തെന്ന് ഐബി റിപ്പോര്‍ട്ട്; കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യും വരെ കാക്കാമെന്ന തീരുമാനം മാറ്റി; പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ കേസെടുത്ത് ഇഡിയുടെ നിര്‍ണായക നീക്കം
മാത്യു കുഴല്‍നാടന് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് അനന്തുകൃഷ്ണന്‍; ജീവന് ഭീഷണിയുണ്ട്, പൊലീസ് സംരക്ഷണം വേണമെന്നും പാതിവില തട്ടിപ്പ് കേസിലെ പ്രതി; റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ട ജസ്റ്റീസിനെ തട്ടിപ്പു കേസില്‍ പ്രതിയാക്കിയത് ഗൂഡാലോചനയോ? മുനമ്പം കമ്മീഷനെ നയിക്കുന്ന മുന്‍ ജഡ്ജിയുടെ പരിഭവം ഗൗരവത്തില്‍ എടുക്കാന്‍ പിണറായി; പണം കൈപ്പറ്റിയതിന് തെളിവില്ലെങ്കില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കും; പോലീസ് ഉത്തരവാദിത്തമില്ലായ്മ കാട്ടിയോ?
എന്‍ജിഒ കോണ്‍ഫെഡറേഷന്റെ രക്ഷധികാരിയല്ല;  അനന്തു കൃഷ്ണനുമായി ബന്ധമില്ല; പ്രാഥമിക പരിശോധനയില്ലാതെ കേസെടുത്തു; പ്രതി ചേര്‍ത്തത് മുനമ്പം കമ്മീഷനെ അട്ടിമറിക്കാനാണോ എന്ന് അറിയില്ല;  നടപടി കള്ളപ്പരാതിയിലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍